ദക്ഷിണ, ദക്ഷിണ-പൂർവ്വേഷ്യയിൽ കാണാവുന്ന ഇടത്തരം ശലഭമാണ് വിലാസിനി. ഡെലിയാസ് എന്ന ജനുസ്സിൽ, ഇന്ത്യ, ശ്രീലങ്ക, മ്യാന്മാർ, തായ്ലൻഡ് എന്നിവിടങ്ങളിലെയൊക്കെ അത്ര വരണ്ടതല്ലാത്ത പ്രദേശങ്ങളിൽ സർവ്വസാധാരണമായി കാണാവുന്ന ശലഭമാണ് വിലാസിനി.
This is the Malayalam translation of the Picture of the day description page from 21 December 2012.